Type Here to Get Search Results !

Bottom Ad

അജാനൂര്‍ ഇക്കുറി എല്‍.ഡി.എഫ് ഭരിക്കും: ദാമോദരന്‍ പ്രസിഡണ്ട്


കാഞ്ഞങ്ങാട് (www.evisionnews.in); അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ പി ദാമോദരനെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തിനെയാണ് പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് 11, യുഡി.എഫ് എട്ട്, ബിജെപി നാല് എന്നിങ്ങനെയാണ് കക്ഷിനില.

Keywords: Kasaragod-news-ajanur-damodaran

Post a Comment

0 Comments

Top Post Ad

Below Post Ad