Type Here to Get Search Results !

Bottom Ad

മദ്യപനോടിച്ച കാറിനടിയില്‍പെട്ട് രണ്ട് തൊഴിലാളികള്‍ മരിച്ചു

Banglore-car-2employer-died

ബംഗളൂരു(www.evisionnews.in) : നഗരത്തിലെ ഫുട്ട്പാത്തില്‍ നടന്ന് പോവുകയായിരുന്ന ഒരു സ്തീയടക്കം രണ്ട് പേര്‍ കാറിനടിയില്‍പെട്ട് മരിച്ചു. മദ്യപിച്ച് മദോന്മത്തനായ യുവ എഞ്ചിനിയര്‍ ഓടിച്ച കാറാണ് ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട് കയറി ഇരുവരേയും ഇടിച്ചു വീഴ്ത്തിയത്. ദക്ഷിണ ബംഗളൂരുവില്‍ മഡിവാളയ്ക്ക് സമീപം കസവനവിള്ളി മെയ്ന്‍ റോഡില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ദാരുണമായ അപഗടമുണ്ടായത്. 

നഗരത്തിലെ കൂലിത്തൊഴിലാളികളായ വി.മല(42) ബന്ധുവായ ചിന്നപ്പയ്യപ്പ എന്നിവരാണ് മരിച്ചത്. വിപ്രോ കമ്പനിയില്‍ പ്രൊജക്ട് മേനേജറായ പഞ്ചായത്ത് സ്വദേശി ബല്‍ജിത്ത് സിംഗ് ഓടിച്ച കാറാണ് ഇവരെ ഇടിച്ചിട്ടത്. അമിതവേഗതയില്‍ വന്നകാര്‍ ഫുട്പാത്തിലേക്ക് ഇരിച്ചുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. മഡിവാള ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി സിംഗിനെ അറസ്റ്റു ചെയ്തു.

 keywords : Banglore-car-2employer-died

Post a Comment

0 Comments

Top Post Ad

Below Post Ad