Type Here to Get Search Results !

Bottom Ad

കിംഗ് ഖാന് ഇന്ന് 50ാം പിറന്നാള്‍


ന്യൂഡല്‍ഹി: (www.evisionnews.in) ബോാളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന് ഇന്ന് 50 ആം പിറന്നാള്‍. മധുരമായ പ്രണയവികാരങ്ങളുള്ള റൊമാന്റിക് ഹീറോയായും വില്ലന്മാരെ അടിച്ചൊതുക്കുന്ന സൂപ്പര്‍ഹീറോയായും വില്ലനായും വെള്ളിത്തിരയില്‍ തിളങ്ങിയ ഷാരൂഖ് ആരാധകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 

അഭിനയത്തിലെ മികവ് ഷാരൂഖിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. ഇപ്പോഴും മുംബൈയിലെ മറാത്ത തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ അദ്ദേഹത്തിന്റെ മികവുറ്റ അഭിനയത്തിനുദാഹരണമാണ്. ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഷാരൂഖിനെ സ്വീകരിച്ചത്.

keywords: sharu-khan-50-birthday

Tags

Post a Comment

0 Comments

Top Post Ad

Below Post Ad