Type Here to Get Search Results !

Bottom Ad

ബാനര്‍ നശിപ്പിച്ചതിന് 15 പേര്‍ക്കെതിരെ കേസ്

case-banner-spoiled

ബോവിക്കാനം (www.evisionnews.in): കൊട്ടിക്കലാശത്തിനിടയില്‍ ബാനര്‍ കീറിനശിപ്പിച്ചതിന് 15 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ സ്ഥാനാര്‍ത്ഥി നസീറ അഹമ്മദിന്റെ പ്രചരണ വാഹനത്തിന്റെ ബാനര്‍ നശിപ്പിച്ച കേസില്‍ കണ്ടാലറിയാവുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ശനിയാഴ്ച പൊവ്വലില്‍ വെച്ചാണ് ഒരു സംഘം പ്രവര്‍ത്തകര്‍ ബാനര്‍ നശിപ്പിച്ചത്.


Keywords: Kasaragod-news-case-banner-spoiled

Post a Comment

0 Comments

Top Post Ad

Below Post Ad