തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
evisionnews10:58:000
കോട്ടയം:(www.evisionews.in)തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി സോളി (48) യാണ് മരിച്ചത്. നായയുടെ കടിയേറ്റ സോളി ഒരുമാസമായി ചികിത്സയിലായിരുന്നു.
Post a Comment
0 Comments