Type Here to Get Search Results !

Bottom Ad

ജിസിസി കെഎംസിസി പട്‌ലയുടെ വോട്ടുവണ്ടി പ്രയാണം തുടങ്ങി


മധൂര്‍: (www.evisionnews.in) ജി സി സി -കെ എം സി സി പട്‌ലയുടെ ആഭിമുഖ്യത്തില്‍ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടുവണ്ടി പ്രയാണം തുടങ്ങി. 

മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി ഹാരിസ് ചൂരി പ്രയാണം ഫഌഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജന. സെക്രട്ടറി ഹാരിസ് പട്‌ലയുടെ നേതൃത്വത്തിലാണ് വോട്ടുവണ്ടിയുടെ പര്യടനം.

keywords: kmcc-patla-vote-vehicle-ride

Post a Comment

0 Comments

Top Post Ad

Below Post Ad