Type Here to Get Search Results !

Bottom Ad

ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പ്ത് മരണം


ബെലഗാവി(ഉത്തര കര്‍ണ്ണാടക): (www.evisionnews.in) നിറയെ യാത്രക്കാരെയും കയറ്റി പോകുകയായിരുന്ന വാനില്‍ ട്രക്കിടിച്ച് ഒമ്പതുപേര്‍ മരിച്ചു. ആറു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 

പൂനെ-ബംഗളൂരു ദേശീയ പാത നാലില്‍ ഹുക്കേരി താലൂക്കിലെ ഹിത്ത്‌നി ക്രോസിലാണ് ശനിയാഴ്ച അപകടമുണ്ടായത്. നാലുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില് പങ്കെടുത്ത് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ സഞ്ചരിച്ച വാനില്‍ ട്രക്കിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

keywords: truck-van-collide-nine-death

Post a Comment

0 Comments

Top Post Ad

Below Post Ad