കുന്താപുരം (www.evisionnews.in): കരസേനയിലെ ജവാന്‍ പഞ്ചാബ് സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സേനാപൂരിനും ബിജൂരിനുമിടക്കാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. സുകുവിന്തര്‍ സിംഗ് (40) ആണ് മരിച്ചത്.
മൃതദേഹത്തില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് ഇയാള്‍ സൈനികനാണെന്ന് ഉറപ്പാക്കിയത്. ഗംഗോളി പോലീസ് കേസെടുത്തു.
Keywords: Karnataka-police-kunthapuram-news-bijoor-deadbody

Post a Comment
0 Comments