മംഗളൂരു: (www.evisionnews.in) നേത്രാവതി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് കാണാതായി. തിങ്കളാഴ്ചയാണ് സംഭവം. നന്താവറിലെ ഹമീദിന്റെ മകന്‍ അക്ബറി(17)നെയാണ് കാണാതായത്.
വിദ്യാര്‍ത്ഥിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്. ബി. സി റോഡ് ആദര്‍ശ് കോളേജിലെ ഒന്നാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
keywords: student-drown-nethravathi-river

Post a Comment
0 Comments