Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം പഞ്ചായത്തില്‍ എസ് ഡി പി ഐ മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


മഞ്ചേശ്വരം : (www.evisionnews.in) മഞ്ചേശ്വരം പഞ്ചായത്തില്‍ എസ് ഡി പി ഐ മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 

മച്ചംപാടി ഏഴാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി അംഗം ഫൈസല്‍ മച്ചംപാടി , 16-ാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി ബാസിത് കടപുറം, 19-ാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി അംഗം നിയാസ് കുഞ്ചത്തൂര്‍ എന്നിവര്‍ മത്സരിക്കും. മറ്റു വാര്‍ഡുകളില്‍ പൊതു സ്ഥാനര്തികളെ പിന്തുണ്ക്കും.

keywords: sdpi-ksd-manjeshwar-three-candidate

Post a Comment

0 Comments

Top Post Ad

Below Post Ad