കാസര്‍കോട്: (www.evisionnews.in) 'അണിചേരുക നീതിക്കായ്' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള കാസര്‍കോട് മേഖല കൗണ്‍സില്‍ യോഗം ഉളിയത്തടുക്കയില്‍ നടന്നു.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്‌റാഹീം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹനീഫ് മൗലവി ഉളിയത്തടുക്ക അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി ആറങ്ങാടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എം.എ ഖലീല്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് മൗലവി കൊല്ലമ്പാടി, ഹാരിസ് ബെദിര, റഷീദ് മൗലവി ചാലക്കുന്ന് പ്രസംഗിച്ചു. ഇര്‍ശാദ് ഹുദവി ബെദിര നന്ദി പറഞ്ഞു.
ഭാരവാഹികള്‍:
ഹനീഫ് മൗലവി ഉളിയത്തടുക്ക(പ്രസി), ഇര്‍ശാദ് ഹുദവി ബെദിര (ജന.സെക്ര), റഷീദ് മൗലവി ചാലക്കുന്ന്(ട്രഷറര്‍), ബശാല്‍ കത്തില്‍ (വര്‍ക്കിംഗ് സെക്ര), ഹാരിസ് ബെദിര, അശ്‌റഫ് റഹിമാനി ചൗക്കി, പി.എ ഖലീല്‍, അലി ഉളിയത്തടുക്ക(വൈ.പ്രസി), മുഹമ്മദ് ശഫീഖ് ദീനാര്‍ നഗര്‍, സാലിം ബെദിര, അബൂബക്കര്‍ സിദ്ദീഖ് കമ്പാര്‍(ജോ.സെക്ര)
ഹാരിസ് ദാരിമി, സിറാജുദ്ദീന്‍ ഖാസിലേന്‍, എം. എ ഖലീല്‍, ഹാരിസ് ബെദിര, അബ്ദുല്‍ ജലീല്‍, സുഹൈല്‍ ഫൈസി(മേഖല കൗസിലര്‍മാര്‍)
keywords: skssf-kasaragod-regional-new-committee

Post a Comment
0 Comments