കാസര്‍കോട്: (www.evisionnews.in) ഭൂജല വകുപ്പില്‍ നിന്ന് വിരമിച്ച ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ കാവുഗോളി ചൗക്കി കെ.കെ പുറത്തെ കെ. നാരായണന്‍(54) അന്തരിച്ചു. ഭൂജലവകുപ്പില്‍ കേരളത്തിലുടനീളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രേമലതയാണ് ഭാര്യ. മക്കള്‍: നിഷ, സജിത് കുമാര്‍ (സ്റ്റീല്‍ ഇന്ത്യ ഫോര്‍ജിഡ് ലിമിറ്റഡ്), രമ്യ (ദുബായ്). മരുമക്കള്‍: രാധാകൃഷ്ണന്‍, സുനില്‍, പ്രസീത. സഹോദരങ്ങള്‍: ശാരദ, കൗസല്യ, ലീല, നളിനി, ദിവാകരന്‍ (പോസ്റ്റല്‍ വകുപ്പ്), രവീന്ദ്രന്‍
keywords: scientist-death-kasaragod

Post a Comment
0 Comments