ചെങ്കള: (www.evisionnews.in) വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള പാണലത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സേതുവാണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇവിടെയാണ് താമസിക്കുന്നത്. ഇന്നലെ വാതില്‍ അടച്ചിട്ട നിലയില്‍ കണ്ടതോടെ ക്വാട്ടേഴ്‌സ് ഉടമ പരിശോധിച്ചപ്പോഴാണ് സേതുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സേതുവിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് ക്വാട്ടേഴ്‌സ് ഉടമയും പ്രദേശവാസികളും പറയുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.
keywords: chengala-water-authority-death-suicide
Post a Comment
0 Comments