Type Here to Get Search Results !

Bottom Ad

ബദിയടുക്ക സ്വദേശിയായ ബസ് ക്ലീനര്‍ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍

 badiadka-man-death-suicide

ബദിയടുക്ക: (www.evisionnews.in) ബദിയടുക്ക സ്വദേശിയായ സ്വകാര്യ ബസ് ക്ലീനറെ മംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പുത്രക്കളയിലെ ഗോപാലകൃഷ്ണന്‍ എന്ന ഗോപാല(30)നെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. വര്‍ഷങ്ങളായി മംഗളൂരുവില്‍ താമസിച്ച് അവിടത്തെ ഒരു സ്വകാര്യബസില്‍ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ഐത്ത-പാത്ത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷീന, മാങ്കു, സുന്ദര, ലീല, ഭാഗി

keywords: badiadka-man-death-suicide

Post a Comment

0 Comments

Top Post Ad

Below Post Ad