Type Here to Get Search Results !

Bottom Ad

അസഹിഷ്ണുതക്കെതിരെ ആഞ്ഞടിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും


ന്യൂഡല്‍ഹി: (www.evisionnews.in) എതിര്‍പ്പുകളെ നിരോധിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സംവാദങ്ങളെ നിരോധനം വഴി അടിച്ചമര്‍ത്തുന്നത് അസഹിഷ്ണുത വളര്‍ത്തും. ഡല്‍ഹി ഐഐടിയുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.

സ്വതന്ത്രചിന്തകളും സംവാദങ്ങളുമാണ് ഇന്ത്യയുടെ വികസനത്തിലേക്കുളള വഴി. എതിര്‍ശബ്ദങ്ങളോട് സഹിഷ്ണുത കാണിക്കുന്ന ജനാധിപത്യസംവിധാനത്തില്‍ അക്രമങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

keywords: newdelhi-reserve-bank-iit-speech



Tags

Post a Comment

0 Comments

Top Post Ad

Below Post Ad