കാസര്‍കോട്: (www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് നടത്താനിരുന്ന കലാശക്കൊട്ട് റാലി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നടക്കില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലത്തിലെ സര്‍വ്വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്.
keywords: kasaragod-election-celebration-ending-ceremony-not

Post a Comment
0 Comments