Type Here to Get Search Results !

Bottom Ad

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു


കോഴിക്കോട്: (www.evisionnews.in) കോഴിക്കോട് മാവൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. 

സ്റ്റാന്റില്‍ നിന്ന് ഓടിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ആളുകളെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസിടിച്ച് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു.

keywords: bus-fire-calicut-running















Tags

Post a Comment

0 Comments

Top Post Ad

Below Post Ad