Type Here to Get Search Results !

Bottom Ad

പനിബാധിച്ച് ബേര്‍ക്ക സ്വദേശി മരിച്ചു

ചെര്‍ക്കള (www.evisionnews.in): പനിബാധിച്ച് ബേര്‍ക്ക സ്വദേശി മരിച്ചു. ബേവിഞ്ച ബേര്‍ക്കയിലെ പരേതനായ ഹോട്ടല്‍ ആമു ഹാജിയുടെ മകന്‍ ബി. ഇബ്രാഹിമാ (48)ണ് മരിച്ചത്. 

പനിയെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് ജാബിര്‍, അഹമദ് അജാസ്, ഫാത്തിമ, ആയിഷ (നാലുപേരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് (കുവൈറ്റ്), അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ (ഇരുവരും കരാറുകാര്‍), അബ്ദുല്‍ മജീദ് (ബഹ്‌റൈന്‍).


Keywords: Kasaragod-news-cherkala-obituary-fever-admitted-in-hospital



Post a Comment

0 Comments

Top Post Ad

Below Post Ad