Type Here to Get Search Results !

Bottom Ad

കോണ്‍ക്രീറ്റ് തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

കാസര്‍കോട് (www.evisionnews.in): കോണ്‍ക്രീറ്റ് തൊഴിലാളിയെ മൂന്നംഗ സംഘം തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതായി പരാതി. അണങ്കൂര്‍ മെഹബൂബ് റോഡിലെ പരമേശ്വര (44)നാണ് മര്‍ദ്ദനമേറ്റത്. 

ജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ അണങ്കൂരിലെത്തിയപ്പോള്‍ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പരമേശ്വരന്‍ പരാതിയില്‍ പറയുന്നു.


Keywords: Kasaragod-news-con greet-friday-attacked-empolyee

Post a Comment

0 Comments

Top Post Ad

Below Post Ad