Type Here to Get Search Results !

Bottom Ad

തദ്ദേശ തിരഞ്ഞെടുപ്പ്; മധൂരില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി


കാസര്‍കോട്: (www.evisionnews.in) മധൂര്‍ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ (ഉളിയത്തടുക്ക) മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. ശബാന എന്ന വനിതയുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയ്ക്കിടെ ബുധനാഴ്ച തള്ളിയത്.

keywords: madhur-electtion-nomination-reject

Post a Comment

0 Comments

Top Post Ad

Below Post Ad