Type Here to Get Search Results !

Bottom Ad

പിടികിട്ടാപ്പുള്ളി ഗള്‍ഫില്‍ നിന്ന് മടങ്ങവെ മംഗളൂരുവില്‍ പിടിയില്‍

കാഞ്ഞങ്ങാട് (www.evisionnews.in): പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് മംഗളൂരുവില്‍ പിടിയിലായി. ഹൊസ്ദുര്‍ഗ് എല്‍.വി ടെമ്പിളിനടുത്തുള്ള പെട്രോള്‍ ബങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ശിവപ്രസാദാ (34)ണ് ഗള്‍ഫില്‍ നിന്ന് മടങ്ങവെ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും ഇറക്കിയിരുന്നു. 


Keywords: Kasaragod-news-manlore-lv-hosdurgue-police-warrend

Post a Comment

0 Comments

Top Post Ad

Below Post Ad