പൊയ്‌നാച്ചി (www.evisionnews.in): പ്രതിശ്രുത വരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ പാണ്ടിക്കണ്ടത്തെ പരേതനായ കുമാരന്റെയും പുഷ്പയുടെയും മകന്‍ വിവേക് കുമാറാ (28)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവ സമയം വിവേക് വീട്ടില്‍ തനിച്ചായിരുന്നു. നവംബര്‍ ഒന്നിന് വിവാഹം കഴിക്കാന്‍ നിശ്ചയിച്ചതായിരുന്നു. പെര്‍ലടുക്കം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. സഹോദരി: വിനീത കാസര്‍കോട്.
Keywords: Kasaragod-news-poinachi-hanged-died-suicide
Post a Comment
0 Comments