കാഞ്ഞങ്ങാട് (www.evisionnews.in): പതിവ് തിരഞ്ഞെടുപ്പുകള്‍ക്ക് വിപരീതമായി ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാക്കള്‍ രംഗത്തിറങ്ങി.
കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍. അശോക് കുമാറിന് വേണ്ടിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വോട്ടഭ്യര്‍ത്ഥിക്കുന്നത്.
സ്ഥാനാര്‍ത്ഥിയോടൊപ്പം ആര്‍ എസ് എസ് നേതാക്കളായ ഗോവിന്ദന്‍. കെ.വി ലക്ഷ്മണന്‍, ഗണേശന്‍ എന്നിവരാണ് വീടുകള്‍ കയറിയിറങ്ങുന്നത്.
Keywords; Kasaragod-news-rss-bjp-votes

Post a Comment
0 Comments