കാഞ്ഞങ്ങാട് (www.evisionnews.in): കെഎസ്ആര്‍ടിസി. ജീവനക്കാരനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് അലാമിപ്പളിയില്‍ കെഎസ്ആര്‍ടിസി. കണ്ടക്ടറായ സുഭാഷിനെ(40)മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ ഹോസ്ദൂര്‍ഗ് പോലീസ് കേസെടുത്തത്.
Keywords: Kasaragod-news-kand-ksrtc-case-attack
Keywords: Kasaragod-news-kand-ksrtc-case-attack

Post a Comment
0 Comments