കാഞ്ഞങ്ങാട്: (www.evisionnews.in)ഇരിയ തട്ടുമ്മലിന് സമീപം ഓട്ടോമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 4 മണിക്ക് തട്ടുമ്മലിന് സമീപം കോളനിക്കാലിലാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രെവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റത്.
ഓട്ടോ ഡ്രവര്‍ വയമ്പ് സ്വദേശി സുകുമാരന്‍, ഒട്ടോ യാത്രക്കാരായിരുന്ന വയമ്പിലെ മനോജ്, ഇരിയ പൊടവടുക്കത്തെ കെ.നാരായണന്‍(42) എന്നിവര്‍ക്കാണ് അപകടത്തില്‍ പര്‌ക്കേറ്റത്.അപകടത്തില്‍ പരിക്കേറ്റ സുകുമാരന്‍, സനോജ് എന്നിവര്‍ മാവുങ്കാല്‍ സിംസ് ആശുപത്രിയിലും കെ.നാരായണന്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
keywords: vayanb-iriya-manoj-case-police

Post a Comment
0 Comments