കാസര്‍കോട് (www.evisionnews.in): വനിതാ പൊലീസുകാരോട് കയര്‍ത്ത് സംസാരിച്ച സി.ഐക്കെതിരെ വനിതാ സി.ഐ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയ സംഭവം പോലീസുള്ളില്‍ നിന്ന് പുറത്തുവന്നു. സംഭവത്തെക്കുറിച്ച് ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. അന്വേഷണം തുടങ്ങിയതായാണ് സൂചന.
എന്നാല്‍ പാളയത്തിനുള്ളിലെ പടയെകുറിച്ച് ജില്ലാ പോലീസ് മേധാവിയോടെ വിവരമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇതൊക്കെ വകുപ്പ് തല കാര്യങ്ങളാണെന്നും ഇത് വാര്‍ത്തയല്ലെന്നും പ്രതികരിച്ചു. വനിതാ പോലീസുകാര്‍ക്ക് വേണ്ടിയാണ് സി.ഐ പോലീസ് ചീഫിന് പരാതി നല്‍കിയത്.
Keywords: Kasaragod-police-petition-for-sp-against-ci-town-staion

Post a Comment
0 Comments