കാഞ്ഞങ്ങാട് (www.evisionnews.in): വൃദ്ധനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അട്ടക്കാട്ട് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അമ്പാടി (65)യെയാണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: മാധവി. മൂന്ന് മക്കളുണ്ട്.
Keywords; Kasaragod-news-died-in-vellakkett-in-madikkai
Post a Comment
0 Comments