തിരുവനന്തപുരം (www.evisionnews.in): ഇടതു മുന്നണിയിലേയ്ക്കുള്ള തിരിച്ചു പോക്കിന്റെ സാധ്യത തള്ളാതെ ജെഡിയു പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. മാറുന്ന സാഹചര്യം ഏതു പാര്‍ട്ടിയും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ തീരുമാനം ദേശീയ സാഹചര്യത്തിന് അനുസരിച്ചേ തീരുമാനം ഉണ്ടാകൂ. കേരളത്തെ മാത്രം മാറ്റി നിര്‍ത്തി ഇനി പാര്‍ട്ടി തീരുമാനമില്ല. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലടക്കം വന്‍ രാഷ്ട്രീയമാറ്റമുണ്ടാക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
Keywords: Kerala-news-ldf-trivandram-jdu
Keywords: Kerala-news-ldf-trivandram-jdu

Post a Comment
0 Comments