Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. പുളിക്കൂര്‍ പെരിയടുക്കം ഹൗസിലെ സൗജാന (23)യുടെ പരാതിയില്‍ ഭര്‍ത്താവ് അഹമദ് സുധീര്‍, ഉമ്മ മൈമൂന, സഹോദരി റംസീന എന്നിവര്‍ക്കെതിരെയാണ് കേസ്.


Keywords: Kasaragod-news-case-harassment-police-case-rgd-against-husband-relatives

Post a Comment

0 Comments

Top Post Ad

Below Post Ad