കുമ്പള (www.evisionnews.in): ബസില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് പരിക്കേറ്റു. ബംബ്രാണയിലെ ശരണ്‍കുമാറി (20)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ബംബ്രാണ ഖിളര്‍ പള്ളിക്കടുത്താണ് അപകടം. ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-kumbla-hospital-accident
Post a Comment
0 Comments