കൊച്ചി: (www.evisionnews.in) പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി. പനിയും ജലദോഷവും ബാധിച്ച വി എസ് തിരുവനന്തപുരത്തേക്ക് മടങ്ങി.
വെള്ളിയാഴ്ച പാലക്കാട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ച ശേഷം ആലുവ ഗസ്റ്റ് ഹൗസിലെത്തിയ വി എസിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ശനിയാഴ്ച കോട്ടയത്തും ഞായറാഴ്ച പത്തനംതിട്ടയിലുമാണ് വി എസിന്റെ പര്യടനം നിശ്ചയിച്ചിരുന്നത്.
keywords: vs-fever-election-programm-reject
Post a Comment
0 Comments