കാഞ്ഞങ്ങാട് (www.evisionnews.in): കിഴക്കുംകര കുശവന്‍കുന്നില്‍ സ്വകാര്യബസ് ലോറിയിലിടിച്ചു ആറു പേര്‍ക്ക് പരുക്കേറ്റു. ബസ് യാത്രക്കാരായ വിനീത്, തമ്പായി, സരസ്വതി, പാര്‍വതി, ചിത്ര, രതീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബന്തടുക്കയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന അക്ഷയ ബസാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Kasaragod-kand-bus-lorry-accident-news-hospital

Post a Comment
0 Comments