Type Here to Get Search Results !

Bottom Ad

മുംബൈയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു


മുംബൈ: (www.evisionnews.in) മൂംബൈയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. കുര്‍ളയിലെ കിനാര ഹോട്ടലിലാണ് സംഭവം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്യാസ് പൊട്ടിത്തെറിച്ചതിനേത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അറിയിച്ചു.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ഹോട്ടലിലെ ജീവനക്കാരാണ്.

keywords: mumbai-cylinder-broke-8-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad