Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും


കാസര്‍കോട് :(www.evisionnews.in)110 കെവി വിദ്യാനഗര്‍, മുളേളരിയ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18ന് രാവിലെഎട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ മുളേളരിയ, പെര്‍ള, ബദിയടുക്ക സബ്‌സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad