Type Here to Get Search Results !

Bottom Ad

കടയില്‍ കയറി കത്തികാട്ടി ഭീഷണി; പ്രതി അറസ്റ്റില്‍


കാസര്‍കോട്: പ്രസ് ക്ലബ് ജംഗ്ഷനിലെ മൊബൈല്‍ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. 

സെപ്തംബര്‍ 30നാണ് സംഭവം. പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ മൊബൈല്‍ കടയില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 15,000 രൂപയും 8,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിപ്പറിച്ചതായാണ് പരാതി. പ്രതിയെ പൊവ്വലിലെ വീട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad