ചെര്‍ക്കള: (www.evisionnews.in) തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാതിരരാത്രിയില്‍ പാര്‍ട്ടി വിട്ട് സാമ്പാര്‍ മുന്നണിയാക്കി മത്സരിക്കുന്നവരെ പ്രബുദ്ധരായ വോട്ടര്‍ന്മാര്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ വിധിയെഴുതുമെന്നും തിരഞ്ഞെടുപ്പില്‍ വഴിയെപോകുന്നവര്‍ക്ക് സീറ്റ് നല്‍കി പാര്‍ട്ടി ചിഹ്നം ഒഴിവാക്കി മത്സരിക്കേണ്ട ഗതികേടിലാണ് സി.പി.ഐ.എം എന്നും പി.ബി. അബ്ദുള്‍ റാസാഖ് എം.എല്‍.എ. ചെങ്കള 19-ാം വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഖദാര്‍ ഹാജി ചെങ്കള അദ്ധക്ഷത വഹിച്ചു. കലട്ട്ര മാഹിന്‍ ഹാജി, അബ്ബാസ് ഹാജി ബദ്‌രിയ, ജലീല്‍ കോയ, ബി.കെ. അബ്ദുല്‍ സമദ്, സി.ബി. അബ്ദുല്ല ഹാജി, ബി.എം.എ ഖാദര്‍, മൂസ. ബി. ചെര്‍ക്കള, മക്കാര്‍ മാസ്റ്റര്‍, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള,റഷീദ് ഹാജി, കെ.ടി. നിയാസ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാജി ഹസ്സന്‍ മുഹമ്മദ്, പുരുഷോത്തമന്‍ നായര്‍, എ.എം. അഹമ്മദ് എരിയാല്‍, സി.ബി. മുഹമ്മദ് കുഞ്ഞി, റൗഫ് ബാവിക്കര, എം.എം. നൗഷദ്, ജസീര്‍ ചെങ്കള, സി.എം.എ മാലിഖ്, ഖാദര്‍ ബദ്‌രിയ, അനീഫ് പാറ, ഖാലിദ് സാന്‍, സലാം മേനംങ്കോട്, നൗഷീര്‍. എം, സുഫൈജ ടീച്ചര്‍(സ്ഥാനാര്‍ത്ഥി), അഫ്‌സത്ത് മൂനിര്‍, റഷീദ ഖാദര്‍ ബദ്‌രിയ എന്നിവര്‍ പ്രസംഗിച്ചു. എം. മഹമൂദ് സ്വാഗതവും, എം.എ. സൂബൈര്‍ നന്ദിയും പറഞ്ഞു.
keywords: cherkala-election-pb-abdul-rasaq-mla-manjeshwar

Post a Comment
0 Comments