Type Here to Get Search Results !

Bottom Ad

പോസോട്ട് തങ്ങള്‍ അനുസ്മരണം ഒക്ടോബര്‍ 30ന്


ബദിയഡുക്ക:(www.evisionnews.in)സുന്നീ കോ-ഓഡിനേഷന്‍ നീര്‍ച്ചാല്‍ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസോട്ട് തങ്ങള്‍ അനുസ്മരണവും ദിഖ്‌റ് ദുആ മജ്‌ലിസും ഒക്ടോബര്‍ 30ന് ആലമ്പാടി ഉസ്താദ് നഗറില്‍ നടക്കും.

സുഹൈല്‍ സഖാഫി തങ്ങള്‍ മടക്കര, ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,പഞ്ചിക്കല്‍ തങ്ങള്‍,ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, ബാപാലിപനം തങ്ങള്‍, ബെള്ളിപ്പാടി ഉസ്താദ്, വാടശ്ശരി ഉസ്താദ്,നാസര്‍ നഈമി എന്നിവര്‍ സംബന്ധിക്കും.

keywords: majlis-dikre-dua-sunni-ordination-neerchal

Post a Comment

0 Comments

Top Post Ad

Below Post Ad