Type Here to Get Search Results !

Bottom Ad

കെ.ടി ജലീല്‍ എം.എല്‍.എ ഇന്ന് തളങ്കരയില്‍



കാസര്‍കോട് (www.evisionnews.in): കെ.ടി ജലീല്‍ എം.എല്‍.എ വ്യാഴാഴ്ച കാസര്‍കോട്ടെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. സീതാംഗോളി 2.30, പെര്‍ള ടൗണ്‍ 3.30, ബദിയടുക്ക 4.30, രാത്രി ഏഴിന് നായന്മാര്‍മൂല, എട്ട് മണിക്ക് തളങ്കര എന്നിവിടങ്ങളിലാണ് ജലീല്‍ പ്രസംഗിക്കുന്നത്.

Keywords: Kasaragod-news-kt-jaleel-mla-in-thalangara-ldf-meeting

Post a Comment

0 Comments

Top Post Ad

Below Post Ad