Type Here to Get Search Results !

Bottom Ad

വീണ്ടും കൊല; വധശ്രമക്കേസുകളിലെ പ്രതി വെട്ടേറ്റുമരിച്ചു



മംഗളൂരു (www.evisionnews.in): നിരവധി വധശ്രമക്കേസുകളില്‍ പ്രതിയായ യുവാവ് വെട്ടേറ്റുമരിച്ചു. ശിവനഗര സ്വദേശി വിജിത്താണ് (29) മരിച്ചത്. വാമഞ്ചൂരിന് സമീപം മൂഡുഷെഡ്ഡെയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കാണ് സംഭവം. 

മൂന്ന് വധശ്രമക്കേസുകളടക്കം നാലു ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മരിച്ച വിജിത്തെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Karnataka-news-police-case-reg-for-murder-stabbed-man

Post a Comment

0 Comments

Top Post Ad

Below Post Ad