കോട്ടയം: (www.evisionnews.in) ബാര്‍ കോഴക്കേസിലെ കോടതിവിധിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമായി. സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതി ചേരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു.
മാണി നിയമവകുപ്പെങ്കിലും ഒഴിഞ്ഞ് പാര്‍ട്ടിയുടെ മുഖഛായ രക്ഷിക്കണമെന്ന് ആവശ്യങ്ങള്‍ ആവശ്യപ്പെട്ട് കെ എം മാണിക്കും പി ജെ ജോസഫിനും കത്തയക്കുമെന്ന് പി സി ജോസഫ് അറിയിച്ചു. ആരോപണമുയര്‍ന്നപ്പോള്‍ രാജി വച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ജോസഫിന്റെ കത്തിലുണ്ട്.
keywords: mani-kerala-congress-two-group-bar-case

Post a Comment
0 Comments