കാസര്‍കോട്: (www.evisionnews.in) മംഗളൂരു കെഎംസി ആശുപത്രിയും എംഎന്‍യുസി ട്രസ്റ്റും സംയുക്തമായി കാസര്‍കോട് കെഡിസി ലാബില്‍ സൗജന്യ എല്ല് സാന്ദ്രത പരിശോധന ക്യാമ്പ് നടത്തി. കാസര്‍കോട് ടൗണ്‍ സിഐ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
Keywords: kdc-lab-born-density-camp
Post a Comment
0 Comments