Type Here to Get Search Results !

Bottom Ad

പച്ചപട്ടിക പൂര്‍ത്തിയാവുന്നു


കാഞ്ഞങ്ങാട്: (www.evisionnews.in)തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയടക്കമുള്ള ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിംലീഗ് മല്‍സരിക്കുന്ന 16 വാര്‍ഡുകളില്‍ 14 വാര്‍ഡുകളിലേയും അജാനൂര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗ് മല്‍സരിക്കുന്ന എട്ട് വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 12ാം വാര്‍ഡ് ആറങ്ങാടി, 41ാംവാര്‍ഡ് കൊവ്വല്‍ എന്നിവയൊഴികെയുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കാഞ്ഞങ്ങാട് നഗരസഭ:ബല്ലാകടപ്പുറം വെസ്റ്റ് വാര്‍ഡ്1 (എസ്.സി) കെ വേലായുധന്‍, ബല്ലാകടപ്പുറം ഈസ്റ്റ്2 (ജനറല്‍)എം.പി ജാഫര്‍,കണിയംങ്കുളം 16(ജനറല്‍) സുമയ്യ ടി.കെ, നിലാങ്കര18(വനിത) കെ കെ റസീന, പടന്നക്കാട്27(ജനറല്‍)അബ്ദുല്‍ റസാഖ് തായലക്കണ്ടി, കുറുന്തൂര്‍28(വനിത)ടി സൗദ, ഞാണിക്കടവ് 33(ജനറല്‍)പി അബൂബക്കര്‍, 35 പട്ടാക്കാല്‍(ജനറല്‍)ഹസൈനാര്‍ കല്ലൂരാവി, 36 മുറിയനാവി(വനിത)സക്കീന യൂസുഫ്, 37 കല്ലൂരാവി (വനിത)ഖദീജ ഹസൈനാര്‍, 38 ആവിയില്‍(ജനറല്‍)അഡ്വ.എന്‍.എ ഖാലിദ്, 39 കുശാല്‍ നഗര്‍(ജനറല്‍)കരീം കുശാല്‍ നഗര്‍, 40 (ജനറല്‍) ഹോസ്ദുര്‍ഗ് കടപ്പുറം കെ മുഹമ്മദ് കുഞ്ഞി, 43 മീനാപ്പീസ്(വനിത)ഖദീജ ഹമീദ്, 

അജാനൂര്‍ പഞ്ചായത്ത്: വാര്‍ഡ് 4 ഷീബ ഉമ്മര്‍, 5 പി അബ്ദുല്‍ കരീം, 14 ചേരക്കാടത്ത് അബ്ദുല്‍ ഹമീദ്,15 ബീഫാത്തിമ ശാഹുല്‍ ഹമീദ്, 16 കുഞ്ഞാമിന സി, 18, ഹാജറ അഷ്‌റഫ് ദര്‍വേഷ്, 21 പി പി നസീമ ടീച്ചര്‍, 22 ബഷീര്‍ വെള്ളിക്കോത്ത.

മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്: വാര്‍ഡ് 1 എ.എ. ജലീല്‍, 2 ഹമീദ് ബള്ളുര്‍, 3 മറിയമ്മ അബൂബക്കര്‍, 4 സുഹറ കരീം, 6 കെ.എ അബ്ദുല്ല കുഞ്ഞി, 7 മുജീബ് കമ്പാര്‍, 10 ഷൗജാന റാഫി, 11 സുമയ്യ നിസാര്‍, 12 എസ്.എച്ച്, ഹമീദ്, 14 അഡ്വ: സമീറ ഫൈസല്‍, 15 ആയിത്ത് ഫൗസിയ മുഹമ്മദ്

കാറഡുക്ക പഞ്ചായത്ത്: വാര്‍ഡ് 8 മുഹമ്മദ് എം, 9 റുഖിയ മുഹമ്മദ് കുഞ്ഞി, 10 തസ്‌നി ഹമീദ്, 
11 സത്യയകലാ സന്തോഷ്.

മധൂര്‍ പഞ്ചായത്ത്: വാര്‍ഡ് 2 എം.എ. മജീദ്, 6 റഷീല ടീച്ചര്‍, 7 മൈമൂന അബ്ബാസ്, 17 ശരീഫ സലാം,

കുമ്പഡാജെ പഞ്ചായത്ത് : വാര്‍ഡ് 01 ആസ്യ കാസിം, 03 എസ് മുഹമ്മദ്, 05 ബിടി നൂറുദ്ധീന്‍, 06 ഫാത്തിമത്ത് സുഹ്‌റ, 10 മിസ്‌രിയ, 12 എം അബൂബക്കര്‍ (സ്വത).

ബെള്ളൂര്‍ പഞ്ചായത്ത് : വാര്‍ഡ് 05 നിഷാ ഷിജു (സ്വത), 07 അസ്മാലത്തീഫ്, 09 സുഹറ അബ്ബാസ് അലി (സ്വത), 12 കെ.ഇഖ്ബാല്‍,

ചെങ്കള പഞ്ചയത്ത്:വാര്‍ഡ് 3 എന്‍.എ.അബ്ദുല്‍ഖാദര്‍, 4 ഹമീദ് നെക്കര, 5 ശാഹിന സലീം, 10 എ. മമ്മിഞ്ഞി, 11 എ അഹ്മ്മദ് ഹാജി, 12 മഹമൂദ് തൈവളപ്പ്, 13 സറീന ബഷീര്‍, 14 അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, 15 എം.സി.എ. ഫൈസല്‍, 17 ശാഹിദ മുഹമ്മദ് കുഞ്ഞി കടവത്ത്, 18 ഹാജിറ മുഹമ്മദ് കഞ്ഞി, 19 റഷീദ ഖാദര്‍ ബദ്‌രിയ, 21 എന്‍.എ താഹിര്‍, 22 സദാനന്ദന്‍, 23 സി. മധു.

ജദീദ് റോഡ് ഡോ: ആയിഷത്ത് സല്‍വാന, ബെദിര ഹമീദ് ബെദിര, കൊല്ലമ്പാടി ബീഫാത്തിമ, തുരുത്തി സമീറ റസ്സാഖ്, ചാല മുംതാസ് അബൂബക്കര്‍, ചാലക്കുന്ന് എല്‍ എ മെഹമൂദ് ഹാജി, തച്ചക്കാട് ഹസീന ഹമീദ്, ഫോര്‍ട്ട് റോഡ് എ അബ്ദുറഹ്മാന്‍, ഹന്നമൂല നജ്മുന്നീസ, പള്ളിക്കാല്‍ വിഎം മുനീര്‍, തെരുവത്ത് വിശ്വനാഥന്‍
കാസിലേന്‍ സഫിയ മൊയ്തീന്‍, ബാങ്കോട് ഹര്‍ഷാന മൊയ്തീന്‍, തളങ്കര കണ്ടത്തില്‍ ഫര്‍സാന, കെകെ പുറം പികെ നസീറ, ദീനാര്‍ റംസീന റിയാസ്, തായലങ്ങാടി ശമീമ മുജീബ്, നെല്ലിക്കുന്ന് ശിഹാന ഹനീഫ്, പള്ളം അബ്ബാസ് ബീഗം

സ്ഥാനാര്‍ത്ഥകളുടെ അന്തിമപട്ടിക
ബദിയഡുക്ക: ചെടേക്കാല്‍ മാഹിന്‍ കേളോട്ട്, ബീജന്തടുക്ക സൈബുന്നിസ മൊയ്തീന്‍കുട്ടി, അസീസ് മൊയ്തു പെര്‍ഡാല, വിദ്യാഗിരി ശാന്തബാബു, കുഞ്ചാര്‍ ശബാന അബ്ദുല്‍ റഹ്മാന്‍, ബിര്‍മ്മിനടുക്ക അന്‍വര്‍ ഓസോണ്‍, പള്ളത്തടുക്ക സുഹ്‌റ അബ്ദുല്‍ ഹമീദ്‌

keywords : kasaragod-muslim-league-nominations






Post a Comment

0 Comments

Top Post Ad

Below Post Ad