Type Here to Get Search Results !

Bottom Ad

ചെടേക്കാല്‍; ഇത് പ്രസിഡണ്ടുമാരെ സമ്മാനിക്കുന്ന നാട്

evisionnews

ബദിയഡുക്ക:(www.evisionnews.in) ബദിയഡുക്ക പഞ്ചായത്തിലെ ചെടേക്കാലിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ നിന്നു ജയിച്ചുവരുന്നവര്‍ പഞ്ചായത്തിന്റെ അധികാര കസേരയിലെത്തുന്നു എന്ന അപൂര്‍വ്വതയാണത്. 1995 മുതല്‍ ഇങ്ങോട്ട്് ഇവിടെ നിന്ന്ു ജയിച്ചവരാണ് ബദിയഡുക്ക പഞ്ചായത്തിന്റെ പ്രസിഡണ്ട്് പദവി അലങ്കരിച്ചത്. സി.എ.അബൂബക്കര്‍(1998) , മാലതി(2000) , മാഹിന്‍ കേളോട്ട്്(2005), സുധ ജയറാം(2010) എന്നിവരെല്ലാം ചെടേക്കാലില്‍ നിന്ന്്് ജയിച്ചുവന്ന്്് പ്രസിഡണ്ടായവരാണ്. ഇത്തവണയും ചെടേക്കാലിലെ പ്രതിനിധി പ്രസിഡണ്ടാകുമോ എന്നാണ് ബദിയഡുക്കക്കാര്‍ ഉറ്റുനോക്കുന്നത്.

keywords : badiyadukka, chedekal, president,presents, mahin kelot, ca aboobaker, malathy,

Post a Comment

0 Comments

Top Post Ad

Below Post Ad