Type Here to Get Search Results !

Bottom Ad

കാരായി ബ്രദേഴ്‌സിന് കണ്ണൂരില്‍ കടക്കാമെന്ന് കോടതി


കൊച്ചി: (www.evisionnews.in) കാരായിമാര്‍ക്കു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി അനുമതി നല്‍കി. പ്രത്യേക സിബിഐ കോടതിയാണ് നവംബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ന ല്‍കിയത്.ഫസല്‍ വധക്കേസിലാണ് സിപിഎം പ്രവര്‍ത്തകരായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ അറസ്റ്റ് ചെയ്തത്. 

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയിലാണ് കോടതി ജാ മ്യം അനുവദിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സിപിഎം സ്ഥാനാര്‍ഥികളായി ഇരുവരും കണ്ണൂരില്‍ മത്സരിക്കുന്നുണ്ട്.

keywords: karayi-enter-kannur-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad