Type Here to Get Search Results !

Bottom Ad

പോത്തിന്റെ കയര്‍ കാലില്‍ കുടുങ്ങി; കര്‍ഷകന്റെ നില ഗുരുതരം


കരിന്തളം: (www.evisionnews.in) പോത്തിന്റെ കയറില്‍ കാല്‍ കുടുങ്ങിയ കര്‍ഷകനെ പോത്ത് മീറ്ററുകളോളം നീളത്തില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ കര്‍ഷകനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലംമ്പാറയിലെ നാരായണനെയാണ് പോത്ത് വലിച്ചുകൊണ്ടുപോയത്. പറമ്പില്‍ നിന്നും വീട്ടുമുറ്റത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കാലില്‍ കയര്‍ കുടുങ്ങിയത്. ശരീരമാസകലം നാരായണന് പരിക്കേറ്റിട്ടുണ്ട്.

keywords: beef-buffalo-coir-fellow-severe-injury

Post a Comment

0 Comments

Top Post Ad

Below Post Ad