കണ്ണൂര്‍: (www.evisionnews.in) പഴയങ്ങാടിയ്ക്ക് സമീപം മുട്ടത്താണ് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റത്. ഇസ്മായില്‍ എന്ന യുവാവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് സംഭവം.
Keywords: kannur-cpm-man-dead
Post a Comment
0 Comments