Type Here to Get Search Results !

Bottom Ad

യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കതിരെ കേസെടുത്തു

കാഞ്ഞങ്ങാട് :(www.evisionnews.in) വെള്ളിക്കോത്ത് സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ യുവാവിനെ മര്‍ദ്ദിച്ചതിന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദൂര്‍ഗ് പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് 

വെള്ളിക്കോത്ത് ബീണച്ചേരിയിലെ വിശാഖിനെ(20) മുസ്ലിം ലീഗ് പ്രവര്‍ത്തകരായ അഫ്‌സല്‍, തഫ്‌സീര്‍, ഖാദര്‍, സുബൈര്‍, അല്‍ത്താഫ് എന്നിവര്‍ ചോര്‍ന്ന് മര്‍ദ്ദിച്ചത്. ഇട്ടമ്മലില്‍ സുഹൃത്തിനെ കാണാനെത്തിയ വിശാഖിനെ ഫഌക്‌സ് കീറിയെന്നാരോപിച്ചാണ് അഞ്ചംഗ സംഘം മര്‍ദ്ദിച്ചത്.

keywords: vellikkoth-hosdurg-friend-league

Tags

Post a Comment

0 Comments

Top Post Ad

Below Post Ad