Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ ട്രക്ക് തട്ടി മരിച്ചു


ഹൊസങ്കടി: (www.evisionnews.in) ട്രക്കിടിച്ച് ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മഞ്ചേശ്വരം മച്ചംപാടി കോടിയിലെ തിമ്മപ്പഷെട്ടി(58) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പള മുജംഗാവില്‍ തീര്‍ത്ഥസ്‌നാനത്തില്‍ പങ്കെടുത്ത് മടങ്ങുവഴിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കള്‍: അക്ഷിത, ദീക്ഷിത.

keywords: hosangadi-driver-truck-struck-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad