കാസര്‍കോട്: (www.evisionnews.in) മാണിയാട്ട് ചന്തേരയിലെ ഹോമിയോ ഡോക്ടറെ കാണാതായി. ഡോ. താരുണ്യ(27)യെയാണ് കാണാതായത്. നടക്കാവിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ക്ലിനിക്കില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതാണ്. വീട്ടിലെത്താത്തതിനാല്‍ അച്ഛന്‍ പത്മനാഭന്‍ പൊലീസില്‍ പരാതി നല്‍കി. അവിവാഹിതയാണ് താരുണ്യ.
keyword: homoeo-doctor-desappear

Post a Comment
0 Comments