നീലേശ്വരം : (www.evisionnews.in) പൊതുവിപണി പരിശോധനയുടെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി പ്രകാശ്കുമാറിന്റെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കമലാക്ഷന്‍ ഏറുവാട്ട് , കെ. സ്മിത എന്നിവര്‍ പരിശോധന നടത്തി. നീലേശ്വരം എഫ്.സി.ഐ യുടെ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ ഖാദറിന്റെ ഹോട്ടലില്‍ നിന്നും വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന 4 പാചകവാതക സിലിണ്ടറുകള്‍ പിടികൂടി.
keywords: gas-cylinder-capture-police-neeleshwar

Post a Comment
0 Comments